ആരോഗ്യ ഇൻഷൂറൻസ്

ആരോഗ്യ ഇൻഷൂറൻസ് പുതുക്കാൻ ബാക്കിയുള്ളവർ ഉടൻ പുതുക്കേണ്ടതാണ്.

പുതിയ കാർഡിന് അപേക്ഷ നൽകിയവർ ഉടൻ അടുത്തുള്ള ക്യാമ്പിൽ എത്തി ഫോട്ടോ എടുത്ത് കാർഡ് സ്വന്തമാക്കുക.

കൂടുതൽ വിവരങ്ങൾക്ക് ചിയാക്ക് അധികൃതരുമായോ, കുടുംബശ്രീ പ്രവർത്തകരുമായോ ബന്ധപ്പെടുക,