പോളിടെക്‌നിക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പോളിടെക്‌നിക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലേക്ക്പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മേയ് 14 മുതൽ 29 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കഴിഞ്ഞ വർഷത്തെപ്പോലെ സംസ്ഥാനാടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അമ്പത്തിയൊന്ന് സർക്കാർ/എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിലേക്കും

Read more