കണ്ണൂർ സർവ്വകലാശാല ബിരുദ പ്രവേശനം

👬👬👬👬👬👬👬 കണ്ണൂർ സർവ്വകലാശാല ബിരുദ പ്രവേശനത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ മെയ് 15ന് ആരംഭിക്കും…. ട്രെയൽ അലോട്ട്മെന്റ് ജൂൺ 4 ന് പ്രസിദ്ധീകരിക്കും…. ആദ്യ അലോട്ട്മെന്റ് ജൂൺ 13നും രണ്ടാം അലോട്ട്മെന്റ് ജൂൺ 20 നും

Read more

ഡിഗ്രി പ്രവേശനം, കാലിക്കറ്റ് സർവ്വകലാശാല

കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ ഉള്ള കോളേജുകളിലേക്ക് ഒന്നാം സെമസ്റ്റർ ഡിഗ്രി പ്രവേശനത്തിന്ന് ഉള്ള ഓൺലൈൻ രെജിസ്ട്രേഷൻ ചെയാനുള്ള ഏകജാലകം മെയ് 15ന് തുറക്കുന്നു. മെയ് 30 വരെ ഏകജാലകം വഴി രജിസ്റ്റർ ചെയ്യാം. 👉🏻ജനറൽ

Read more