കണ്ണൂർ സർവ്വകലാശാല ബിരുദ പ്രവേശനം

👬👬👬👬👬👬👬
കണ്ണൂർ സർവ്വകലാശാല ബിരുദ പ്രവേശനത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ മെയ് 15ന് ആരംഭിക്കും….
ട്രെയൽ അലോട്ട്മെന്റ് ജൂൺ 4 ന് പ്രസിദ്ധീകരിക്കും….
ആദ്യ അലോട്ട്മെന്റ് ജൂൺ 13നും രണ്ടാം അലോട്ട്മെന്റ് ജൂൺ 20 നും മൂന്നാം അലോട്ട്മെന്റ് ജൂൺ 25 നും പ്രസിദ്ധീകരിക്കും….
ജൂൺ 26-27 തീയതികളിൽ സയൻസ് വിഷയങ്ങൾക്കും ജൂൺ 28 ന് കൊമേഴ്സ് വിഷയങ്ങൾക്കും
ജൂൺ 29, 30 തീയതികളിൽ ഭാഷ,മാനവീയ വിഷയങ്ങളിലും കോളേജിൽ പ്രവേശനം നടക്കും…
ജൂലായ് 2ന് ഡിഗ്രി ക്ലാസുകൾ ആരംഭിക്കും…
👇🏻
കമ്യൂണിറ്റി, മാനേജ്‌മെന്റ്, സ്പോർട്സ് ക്വോട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ടും, രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ പ്രത്യേകം അപേക്ഷിക്കണം.