ഡിഗ്രി പ്രവേശനം, കാലിക്കറ്റ് സർവ്വകലാശാല

കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ ഉള്ള കോളേജുകളിലേക്ക് ഒന്നാം സെമസ്റ്റർ ഡിഗ്രി പ്രവേശനത്തിന്ന് ഉള്ള ഓൺലൈൻ രെജിസ്ട്രേഷൻ ചെയാനുള്ള ഏകജാലകം മെയ് 15ന് തുറക്കുന്നു.
മെയ് 30 വരെ ഏകജാലകം വഴി രജിസ്റ്റർ ചെയ്യാം.

👉🏻ജനറൽ വിഭാഗം അപേക്ഷ ഫീ 265 രൂപ ആണ്.

👉🏻ജൂലൈ 3ന്നു തന്നെ ഡിഗ്രി ക്ലാസ്സ്‌ തുടങ്ങത്തക്ക രീതിയിൽ ആണ് രെജിസ്ട്രേഷൻ ക്രമീകരണം.

👉🏻മൂന്ന് അലോട്മെന്റ് ആയിരിക്കും.
⚪⚪⚪⚪⚪⚪⚪