പോളി ടെക്‌നിക് അപേക്ഷ ക്ഷണിച്ചു

പോളി ടെക്‌നിക് അപേക്ഷ ക്ഷണിച്ചു

ആവശ്യമുള്ള രേഖകൾ :

SSLC ബുക്ക്‌,
വരുമാനം /നേറ്റിവിറ്റി /ജാതി /നോൺ ക്രീമിലെയർ സർട്ടിഫിക്കേറ്റ് എന്നിവ തയ്യാറാക്കിയതിനു ശേഷം ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.
തുടർന്ന് അപേക്ഷയുടെ പ്രിന്റ് ഔട്ട്‌ എടുത്തു അവസാന തിയ്യതിക് മുമ്പായി ഏതെങ്കിലും പോളി ടെക്‌നിക് കോളേജിൽ എത്തിക്കുക.

കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദർശിക്കൂ.