പ്ലസ് വൺ സ്പോർട്സ് ക്വാട്ട

പ്ലസ് വൺ സ്പോർട്സ് ക്വാട്ട
🛑കായിക താരങ്ങൾക്കുള്ള പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ നടപടികൾ ആരംഭിച്ചു.

2 ഘട്ടമായാണ് അപേക്ഷിക്കേണ്ടത്

1. സ്പോർട്സ് കൗൺസിലിൽ മികവ് തെളിയിക്കുന്നതിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുക. അപേക്ഷയുടെ പ്രിന്റും ഒർജിനൽ സ്പോർട്സ് സർട്ടിഫിക്കറ്റുകളുമായി ജില്ലാ സ്പോർട്സ് കൗൺസിലിൽ നേരിട്ടെത്തി *സ്‌കോർ കാർഡ്* കാരസ്ഥമാക്കുക.

അവസന തീയതി : മെയ് 25

2. പ്ലസ് വൺ ഏകജാലക സൈറ്റിൽ സ്പോർട്സ് ക്വാട്ട അപേക്ഷ നൽകുക. (അപേക്ഷിക്കുമ്പോൾ സ്‌കോർ കാർഡ് നിർബന്ധം)
സ്പോർട്സ് ക്വട്ട അപേക്ഷകൾ : മെയ് 26 മുതൽ 29 വരെ