നീറ്റ്​ ഫലം പ്രഖ്യാപിച്ചു

നീറ്റ്​ പ്രവേശന പരീക്ഷയുടെ ഫലം​ പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക്​ cbseneet.nic.in എന്ന വെബ്​ സൈറ്റിലൂടെ പരീക്ഷാഫലം അറിയാം. പ്രതീക്ഷിച്ചതിനേക്കാൾ ഒരു ദിവസം മു​മ്പേയാണ്​ ഫലപ്രഖ്യാപനം നടക്കുന്നത്​. 13.36 ​ലക്ഷം വിദ്യാർഥികളാണ്​ പരീക്ഷക്കിരുന്നത്​. രാജ്യത്താകമാനം 60,000 സീറ്റുകളാണ്​

Read more