ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശായുടെ കീഴിലുള്ള കോളേജുകളിലെ  ബിരുദ പ്രവേശനത്തിനുള്ള (UGCAP-2018) ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക്  http://ugcap.uoc.ac.in എന്ന  ലിങ്കിലൂടെ ലോഗിൻ ചെയ്തു തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കാം.ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്തു കൊടുത്ത ഓപ്ഷൻസ് പുനഃക്രമീകരിക്കുന്നതിനുള്ള സൗകര്യം 7,8 തിയതികളിൽ  ലഭ്യമാണ്.പുതുതായി ഓപ്ഷൻസ് കൂട്ടിച്ചേർക്കാൻ സാധിക്കുകയില്ല .

*Important Dates:*
▪Rearrangement of options : 07/06/18 to 08/06/18
▪ *First Allotment* : 13/06/18
▪Mandatory fee payment to confirm the allotment : 13/06/18 to 16/06/18
▪ *Second Allotment* : 19/06/18
▪ Mandatory fee payment: 19/06/18 to 22/06/18
▪ Temporary and Permanent reporting at college by all the candidates received allotment upto 2nd allotment : 19/06/18 to 22/06/18
▪Publication of Sports Quota rank list by college: 22/06/18
▪ *Third Allotment* : 27/06/18
▪Mandatory fee payment : 27/06/18 to 30/06/18
▪ Permanent reporting at college by all the candidates received allotment upto 3rd allotment : 27/06/18 to 30/06/18
▪Admission to Sports Quota : 27/06/18 to 30/06/18
▪ *Commencement of UG Classes* : 02/07/18