കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി ഏകജാലകം രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി ഏകജാലകം രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

⭕അലോട്ട്മെന്‍റ് ലഭിച്ചവര്‍ 22.06.2018 ന് മുമ്പായി Mandatory ഫീ അടയ്ക്കണം.
(അക്ഷയ കേന്ദ്രം വഴി ഓണ്‍ലൈനായി അടക്കാനുള്ള സൗകര്യം ഉണ്ട്)

⭕ഒന്നാം അലോട്ട്മെന്‍റില്‍ Mandatory Fee അടച്ചവര്‍ വീണ്ടും അടക്കേണ്ടതില്ല

⭕Mandatory Fee : Rs. 450/-
(SC & ST : 105)

⭕അലോട്ട്മെന്‍റ് ലഭിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളും Mandatory ഫീ അടച്ച് അഡ്മിറ്റ് കാര്‍ഡ് പ്രിന്‍റ് എടുത്ത് ജൂണ്‍ 19 നും 22 ഉച്ചക്ക് 2.00 മണിക്കും ഇടയില്‍ കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം

⭕അലോട്ട്മെന്‍റ് ലഭിച്ച കോളേജില്‍ ജൂണ്‍ 22 ന് മുമ്പായി റിപ്പോര്‍ട്ട് ചെയ്യാത്ത വിദ്യാര്‍ത്ഥികള്‍ അലോട്ട്മെന്‍റില്‍ നിന്നും പുറത്താവും, ഇവര്‍ക്ക് പിന്നീട് അവസരം ഉണ്ടാവില്ല.

⭕👉🏼നിലവിലെ ഒപ്ഷനില്‍ തൃപ്തിയായവര്‍ക്കും മുകളിലെ ഒപ്ഷനുകള്‍ റദ്ദ് ചെയ്ത് അഡ്മിറ്റ് കാര്‍ഡ് പ്രിന്‍റ് എടുത്ത് മുകളില്‍ സൂചിപ്പിച്ച തിയ്യതിയില്‍ കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യാം.

⭕👉🏼ഉയര്‍ന്ന ഒപ്ഷനുകള്‍ ജൂണ്‍ 22 വരെ റദ്ദ് ചെയ്യാം.