നീ​റ്റ് പ​രീ​ക്ഷ: ഡ്ര​സ് കോ​ഡ് ഏ​ർ​പ്പെ​ടു​ത്തി സി ബി എ​സ്ഇ

നീ​റ്റ് പ​രീ​ക്ഷ: ഡ്ര​സ് കോ​ഡ് ഏ​ർ​പ്പെ​ടു​ത്തി സി​ബി​എ​സ്ഇ

🔳മെ​ഡി​ക്ക​ൽ, ഡെ​ന്‍റ​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഈ ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (നീ​റ്റ്) എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡ്ര​സ് കോ​ഡ് ഏ​ർ​പ്പെ​ടു​ത്തി സി​ബി​എ​സ്ഇ. വി​ദ്യാ​ർ​ഥി​ക​ൾ ഇ​ളം നി​റ​ത്തി​ലു​ള്ള അ​ര​കൈ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്ക​ണം. എ​ന്നാ​ൽ വ​ലി​യ ബ​ട്ട​ൺ, ബാ​ഡ്ജ്, പൂ​ക്ക​ൾ എ​ന്നി​വ വ​സ്ത്ര​ങ്ങ​ളി​ൽ ഉ​ണ്ടാ​ക​രു​ത്. ഷൂ​സ് ധ​രി​ക്ക​രു​തെ​ന്നും സി​ബി​എ​സ്ഇ നി​ർ​ദേ​ശി​ച്ചു.