Plus One Application

PLUSONE പ്രവേശനത്തിനുള്ള അപേക്ഷ ബുധനാഴ്ച (09/05/2018) മുതൽ ആരംഭിക്കും. 18/05/2018 വെള്ളിയാഴ്ച വരെ അപേക്ഷിക്കാം. 
കൂടുതൽ സഹായത്തിന് അക്ഷയകേന്ദ്രം സന്ദർശിക്കൂ….
 
ഓർത്തിരിക്കാൻ
 
അപേക്ഷ സ്വീകരിക്കൽ
മേയ് 9 മുതൽ
 
അവസാന തിയ്യതി
മേയ് 18
 
ട്രയൽ അലോട്മെന്റ്
മേയ് 25
 
ഒന്നാം അലോട്മെന്റ്
ജൂൺ 1
 
രണ്ടാം അലോട്മെന്റ്
ജൂൺ 11
 
ക്ലാസ്സ്‌ ആരംഭിക്കുന്നത്
ജൂൺ 13
 
സപ്പ്ളിമെന്ററി അലോട്മെന്റ്
ജൂൺ 21 മുതൽ
 
പ്രവേശനം ആവസാനിക്കുന്നത് 
ജൂലൈ 19