K-TET വിജ്ഞാപനം

അദ്ധ്യാപക യോഗ്യത പരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.ജൂൺ -23, 30 തിയ്യതികളിലാണ് പരീK-TET വിജ്ഞാപനം: 

അദ്ധ്യാപക യോഗ്യത പരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.ജൂൺ -23, 30 തിയ്യതികളിലാണ് പരീക്ഷ. 

ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഭാഷ അധ്യാപകർ എന്നിങ്ങനെ നാല് ‘കാറ്റഗറി ‘ ആയാണ് പരീക്ഷ നടക്കുക. ഓൺലൈനായി അപേക്ഷിക്കുന്നതിനും, ഫീസടക്കുന്നതിനുമുള്ള അവസാന തിയ്യതി മെയ് – 30. ഫൈനൽ പ്രിന്റ് ഔട്ട് എടുക്കുന്നതിനുള്ള അവസാന തിയ്യതി – മെയ് – 31 ആണ്.ജൂൺ – 18 മുതൽ അഡ്മിഷൻ കാർഡ് വെബ്സൈറ്റിൽ ലഭ്യമാകും. അപേക്ഷ ഫീസ്: 

ജനറൽ- 500 ,

എസ്.സി/എസ്.ടി/ പി.എച്ച്/ബ്ലൈൻഡ് -250

വിശദ വിവരങ്ങൾക്ക് ,

www.keralapareekshabhavan.in

ktet.kerala.gov.inക്ഷ.

ktet.kerala.gov.in