SSLC Revaluation Results published

SSLC Revaluation Results published…

Revaluation നിങ്ങളുടെ ഗ്രേഡിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്നു പരിശോധിക്കുക.

മാറ്റമുണ്ടെങ്കിൽ ട്രയൽ അലോട്ട്മെന്റ് വരുന്ന സമയത്ത് നിങ്ങളുടെ ഗ്രേഡ് points ഓൺലൈനായി പരിശോധിക്കുക.

റീ വാലുവഷനിൽ വരുന്ന മാറ്റങ്ങൾ system തന്നെ ഓട്ടോമാറ്റിക്കായി വരുത്തും.

Revaluation റിസൾട്ട് ലെ മാറ്റങ്ങൾ ട്രയൽ അൽലോട്മെന്റിൽ വന്നിട്ടില്ല എങ്കിൽ അപേക്ഷ നൽകിയ സ്കൂളിൽ തിരുത്തലിനുള്ള അപേക്ഷ നൽകുക