CBSE 10th കഴിഞ്ഞ കുട്ടികളുടെ ശ്രദ്ധയ്ക്ക്

CBSE 10th കഴിഞ്ഞ കുട്ടികളുടെ ശ്രദ്ധയ്ക്ക്

പ്ലസ്‌ വൺ, പോളിടെക്നിക് കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിച്ചതിനു ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ടിനോപ്പം Undertaking-Certificate കൂടി സ്‌കൂളിൽ സമർപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Plus one അപേക്ഷിക്കുന്നവർ മുദ്ര പത്രത്തിൽ തയ്യാറാക്കിയത് സമർപ്പിക്കണം.

പോളി അഡ്മിഷൻ വേണ്ടി 10th പഠിച്ച സ്കൂൾ പ്രിൻസിപ്പൽ ഒപ്പിട്ട പ്രേത്യക ഫോർമാറ്റിൽ ഉള്ളത് വേണം സമർപ്പിക്കാൻ..