മലയാളസര്‍വകലാശാല എം.എ

മലയാളസര്‍വകലാശാല എം.എ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2018 – 19 അദ്ധ്യയനവര്‍ഷത്തെ ബിരുദാനന്തരബിരുദകോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എ. ഭാഷാശാസ്ത്രം എം.എ. മലയാളം (സാഹിത്യപഠനം) എം.എ. മലയാളം (സാഹിത്യരചന) എം.എ. സംസ്‌കാരപൈതൃക പഠനം

Read more