ഡിഗ്രി യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ മാനേജർ ആകാം
▶ തെരെഞ്ഞെടുക്ക പെട്ടാൽ ആറു മാസത്തെ ട്രെയിനിങ് ₹40000 രൂപ ശമ്പളത്തിൽ
▶ ട്രെയിനിങ് ശേഷം ₹40000-₹140000 രൂപ ശമ്പളത്തിൽ മാനേജർ ആകാം
▶ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം
▶ 300 ൽ പരം ഒഴിവുകളാണുള്ളത്
▶ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ആണ് യോഗ്യത.* (BA, BSc, BBA, B.Tech, B.Com, BCA, തുടങ്ങിയ ഏത് ഡിഗ്രിയും). കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
▶ കേന്ദ്ര സർക്കാർ ജോലിക്കാർക്കുള്ള മറ്റനേകം ആനുകൂല്യങ്ങൾ പുറമെയും ലഭിക്കുന്നു .
▶ രണ്ടു ഘട്ടങ്ങളായുള്ള പരീക്ഷ വഴിയാണ് തെരെഞ്ഞെടുപ്പ്.
▶ ഒന്നാം ഘട്ട പരീക്ഷ December ലായിരിക്കും.
▶ കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട്,കണ്ണൂർ ,, എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്.
▶ അപേക്ഷിക്കേണ്ട അവസാന തിയ്യതി : October 27 (27/10/2019)