രാജ്യത്തെ ഏറ്റവും വലിയ ബ്രോഡ്ബാൻഡ് സർവീസ് പദ്ധതിയുമായി KFONE

രാജ്യത്തെ ഏറ്റവും വലിയ ബ്രോഡ്ബാൻഡ് സർവീസ് പദ്ധതിയുമായി KSEBL & KSITL സംയുക്ത സംരംഭമായ KFON … ഫ്രീ ഇന്റർനെറ്റ്, കേബിൾ ടിവി, ഫോൺ… കേരളത്തിലെ ബിപിഎൽ കുടുംബങ്ങളിലും ഗവ. ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലും

Read more

ഡ്രൈവിങ് ലൈസന്‍സ്‌ പുതുക്കൽ-
നിബന്ധനകളിൽ ഇളവ് അനുവദിച്ചു

കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നതില്‍ ഇളവുമായി ഗതാഗതവകുപ്പ്. കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞില്ലെങ്കില്‍ തല്‍ക്കാലം പിഴ അടയ്ക്കേണ്ടതില്ല. ഗതാഗത കമ്മിഷണറുടെ പുതിയ സർക്കുലർ അനുസരിച്ച്, ഒരു വർഷം കഴിഞ്ഞും എന്നാൽ 5

Read more