റേഷൻ കാർഡിൽ ആധാർ ബന്ധിപ്പിക്കുന്നതിന് നവംബർ 11 വരെ അവസരം –

റേഷൻ കാർഡിൽ ആധാർ ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി നവംബർ 11 വരെ ദീർഘിപ്പിച്ചു –

ആധാർ ലിങ്ക് ചെയ്യുന്നതിന് റേഷൻ കാർഡും ആധാറുമായി അക്ഷയ കേന്ദ്രം സന്ദർശിക്കുക –