കെ-ടെറ്റ് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാംNovember 10, 2019 admin Akshaya Newsനവംബർ 16,24 തീയതികളിൽ നടക്കുന്ന കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഹാൾടിക്കറ്റ് അക്ഷയ കേന്ദ്രങ്ങൾ വഴി ലഭ്യമാണ്. ആപ്ലിക്കേഷൻ ഐ.ഡിയും ആപ്ലിക്കേഷൻ നമ്പരും നഷ്ടപ്പെട്ടവർക്ക് അക്ഷയ കേന്ദ്രത്തിൽ നിന്നും അവ ലഭ്യമാകും.Share this:WhatsAppFacebookLinkedInTwitterTelegramPrintLike this:Like Loading...