NTSE/ NMMS Examination ഹാൾ ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്

വിദ്യാർത്ഥികൾക്ക് അവരുടെ യൂസർനെയിം, പാസ്സ്‌വേർഡ് ഉപയോഗിച്ച് അവരവരുടെ ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്തെടുക്കാം.

സഹായത്തിന് അക്ഷയ കേന്ദ്രം സന്ദർശിക്കുക.