NEET- ഇപ്പോൾ അപേക്ഷിക്കാം

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET)- യു.ജി ഇപ്പോൾ അപേക്ഷിക്കാം

രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ എൻട്രൻസ് ടെസ്റ്റ് ആണ് നീറ്റ് . MBBS , BDS , AYUSH courses: BHMS, BAMS , BUMS, B.V.Sc & AH. തുടങ്ങിയ കോഴ്‌സുകളിലേക്ക് രാജ്യത്തെ മികച്ച സ്ഥാപങ്ങളിൽ പഠിക്കാനുള്ള അവസരമാണ് കുട്ടികൾക്ക് ലഭിക്കുന്നത് . അതുംനാമ മാത്രാ ഫീസിൽ .

രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ സ്ഥാപനളായ AIIMS and JIPMER ലേക്കുള്ള അഡ്മിഷനും NEET വഴിയാണ് . ഇതിനു ഇനി പ്രേത്യകം എൻട്രൻസ് ഉണ്ടാവില്ല

ഫീസ്
◼ General category = Rs. 1500
◼ SC/ST/PwD/transgender = Rs 800
◼ OBC-NCL/general-EWS = Rs 1400

അക്ഷയിൽ വരുമ്പോൾ കൊണ്ട് വരേണ്ടത്
◼ ആധാർ
◼ SSLC
◼ Passport size Photograph of white background
◼ Postcard size (4″X6″) photo with a white background
(01.09.19 നു ശേഷം എടുത്ത ഫോട്ടോ ആയിരിക്കണം , പേര് , ഫോട്ടോ എടുത്ത തിയ്യതി എന്നിവ ഫോട്ടോയുടെ അടിയിൽ രേഖപ്പെടുത്തണം, 6 മുതൽ 8 വരെ ഫോട്ടോ കുട്ടികൾ സൂക്ഷിക്കണം)
◼ അപേക്ഷരുടെ ഒപ്പ്
◼ Left Thumb Impression (നീല മഷി കൊണ്ട്)

നീറ്റ് വഴി അഡ്മിഷൻ ലഭിക്കുന്നത് എവിടെയൊക്കെ ??
15% All India Quota
85% State Quota
100% Deemed Universities / Central University
Managment / NRI Seats
ESIC and AFMS

പരീക്ഷ തിയ്യതി : മെയ് 3 , 2020

സീറ്റുകൾ
▪ 914 Ayush Colleges : 52720 Seats
▪ 532 MBBS Colleges : 76928 Seats
▪ 313 BDS Colleges : 26949 Seats
▪ 15 AIIMS MBBS : 1207 Seats
▪ 2 JIPMER MBBS Colleges : 200 seats

▪ ഓർക്കുക : അപേക്ഷിക്കുന്നതിനു മുമ്പ് 100+ പേജ് ഉള്ള പ്രോസ്പെക്ട്സ് വായിക്കുക
▪ അപേക്ഷിക്കുന്ന സമയം സൂക്ഷമായി നിരീക്ഷിച്ചു തെറ്റുകൾ ഇല്ല എന്ന് ഉറപ്പു വരുത്തുക.