സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: SET – ജനുവരി 10 വരെ അപേക്ഷിക്കാം

SET EXAM KERALA

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: SET ജനുവരി 10 വരെ അപേക്ഷിക്കാം

👉🏿അക്ഷയ കേന്ദ്രം വഴി

🍁ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള യോഗ്യതാ നിർണയ പരീക്ഷയായ സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജനുവരി 10 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

🍁 ബിരുദാനന്തരബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബി.എഡും ആണ് യോഗ്യത.

🍁 ചില വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്. വേണമെന്ന നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

🍁 ജനറൽ, ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 1000 രൂപയും പട്ടികജാതി, പട്ടികവർഗ, പി.ഡബ്ല്യു.ഡി. വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 500 രൂപയുമാണ് ഫീസ്.

അക്ഷയ – സർക്കാരിന്റെ സ്വന്തം ജനസേവന കേന്ദ്രം –