PSC ലാസ്റ്റ് ഗ്രേഡ് സെർവെൻറ് വിജ്ഞാപനം വന്നു

🔰 വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയ്ക്ക് ഏഴാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം; ബിരുദധാരികൾ പാടില്ല

🔰പ്രായപരിധി 18–36.

🔰ശമ്പളം: 35,700/- വരെ ലഭിക്കും

🔰 ലാസ്റ്റ് ഗ്രേഡ് നിയമനശുപാർശ ഇതുവരെ
🔖തിരുവനന്തപുരം-326
🔖കൊല്ലം-223
🔖പത്തനംതിട്ട-146
🔖ആലപ്പുഴ -175
🔖കോട്ടയം -156
🔖ഇടുക്കി-148
🔖എറണാകുളം-286
🔖തൃശൂർ-247
🔖പാലക്കാട്-221
🔖മലപ്പുറം-276
🔖കോഴിക്കോട്-323
🔖വയനാട്-109
🔖കണ്ണൂർ-198
🔖കാസർകോട്-163
🔖 ആകെ-2997

ഈ തസ്തികയ്ക്ക് 30–06–2018 ൽ വന്ന റാങ്ക് ലിസ്റ്റ് ഇപ്പോൾ നിലവിലുണ്ട്. 14 ജില്ലകളിലുമായി 2997 പേർക്കാണ് ഈ ലിസ്റ്റിൽ നിന്നു നിയമനശുപാർശ ലഭിച്ചിരിക്കുന്നത്

നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി 29–06–2021 ന് അവസാനിക്കും. ഇതിനു തൊട്ടടുത്ത ദിവസമായിരിക്കും പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.

🔰 അവസാന തീയതി: ഫെബ്രുവരി 5ന് (05/02/2020).

സഹായത്തിന് സർക്കാരിന്റെ അക്ഷയകേന്ദ്രം സന്ദർശിക്കുക –


Department:Various
Name of the post :Last Grade Servants
The scale of Pay :Rs.16,500-35,700
Number of Vacancies :Anticipated Vacancies
Last Date :5th February 2020
Method of appointment:Direct Recruitment