ആര്‍ട്ടിസാന്‍ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ വിവരശേഖരണത്തിന് സംസ്ഥാന ആര്‍ട്ടിസാന്‍സ് ഡവലപ്മെന്റ് കോര്പ്പറേഷന് (കാഡ്കോ) ലേബര്‍ ഡാറ്റ ബാങ്ക് തയ്യാറാക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് അടിസ്ഥാനത്തില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴിയാണ് ഡാറ്റ ബാങ്കിലേക്ക് വിവരങ്ങള്‍ ശേഖരിക്കുക. ഡാറ്റാബാങ്ക് വരുന്നതോടെ
Read more