ജെ.ഇ.ഇ മെയിന്‍ ഫലം പ്രഖ്യാപിച്ചു; ഒമ്പത് പേര്‍ക്ക് 100 % നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ജനുവരി ആറ് മുതല്‍ ഒമ്പത് വരെ നടത്തിയ ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെ.ഇ.ഇ) മെയിന്‍ ഫലം പ്രഖ്യാപിച്ചു. 11
Read moreDay: January 22, 2020
മാര്‍ച്ച് മുതല്‍ പി.എസ്.സിയുടെ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് ബയോമെട്രിക് പരിശോധന
ബയോമെട്രിക് പരിശോധനയിലൂടെയായിരിക്കും പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷാര്‍ഥികളെ ഇനി പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കുന്നത്. മാര്‍ച്ച് 15നുശേഷമുള്ള ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കാണ് ഇത് കര്‍ശനമായി നടപ്പാക്കുന്നത്. ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പരിശോധനയാണ് നടത്തുന്നത്. ഉദ്യോഗാര്‍ഥികള്‍ ആധാറുമായി പ്രൊഫൈല്‍ ബന്ധിപ്പിക്കണം. രണ്ട്
Read more