ആർട്ടിസാൻസ് ലേബർ ഡേറ്റാ ബാങ്ക് രജിസ്ട്രേഷൻ അക്ഷയ കേന്ദ്രങ്ങളിലൂടെ

ആർട്ടിസാൻസ് ലേബർ ഡേറ്റാ ബാങ്ക് രജിസ്ട്രേഷൻ അക്ഷയ കേന്ദ്രങ്ങളിലൂടെ –

കേരള ആർട്ടിസാൻസ് ഡെവലെപ്പ്മെന്റ് കോർപ്പറേഷന്റെ (KADCO) കേരളത്തിലെ കരകൗശല തൊഴിലാളികൾക്കുള്ള ആർട്ടിസാൻ രജിസ്ട്രേഷൻ ജനുവരി 16 മുതൽ മാർച്ച് 31 വരെ ചെയ്യാവുന്നതാണ്. 35/- രൂപയാണ് സർവ്വീസ് ചാർജ്ജ്.

റേഷൻ കാർഡ്, ആധാർ കാർഡ്, പൂരിപ്പിച്ച ആർട്ടിസാൻ രജിസ്ട്രേഷൻ ഫോം എന്നീ രേഖകളുമായി തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിൽ എത്തുക