നാറ്റ: ഇപ്പോൾ അപേക്ഷിക്കാം

ബാച്ചിലർ ഓഫ് ആർക്കിടെക്ചർ (ബി ആർക്ക്) കോഴ്‌സ്‌ പ്രവേശനത്തിന്‌ ആർകിടെക്‌ചർ കൗൺസിൽ ദേശീയതലത്തിൽ നടത്തുന്ന അഭിരുചിപരീക്ഷയായ നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചറിന് (നാറ്റ) അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ കീം 2020ൽ ബി ആർക്‌

Read more