ഇന്ത്യന്‍ വ്യോമസേനയില്‍ ഇപ്പോൾ അപേക്ഷിക്കാം

ഇന്ത്യന്‍ വ്യോമസേനയില്‍ ഫ്ളൈയിങ്, ടെക്നിക്കല്‍, ഗ്രൗണ്ട്ഡ്യൂട്ടി (ടെക്നിക്കല്‍ ആന്‍ഡ് നോണ്‍ ടെക്നിക്കല്‍) ബ്രാഞ്ചുകളിലായി എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കാം. എന്‍സിസി സ്പെഷ്യല്‍/മിറ്റിലറോളജി എന്‍ട്രി എന്നിവയിലേക്കും അപേക്ഷിക്കാം. 2021 ജൂലൈയില്‍ കോഴ്സ് ആരംഭിക്കും. ഫ്ളയിങ്

Read more