കാര്‍ഷികയന്ത്രങ്ങളും ഉപകരണങ്ങളും 40 മുതല്‍ 80 ശതമാനം വരെ സബ്സിഡിയോടെ

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന നടപ്പുവര്‍ഷത്തെ കാര്‍ഷിക-യന്ത്രവത്കരണ ഉപപദ്ധതിയിലൂടെ കാടുവെട്ടുയന്ത്രം മുതല്‍ കൊയ്ത്തുമെതിയന്ത്രം വരെയുള്ള കാര്‍ഷികയന്ത്രങ്ങളും ഉപകരണങ്ങളും 40 മുതല്‍ 80 ശതമാനം വരെ സബ്സിഡിയോടെ സ്വന്തമാക്കുന്നതിന് കര്‍ഷകര്‍ക്കും, കര്‍ഷകത്തൊഴിലാളികള്‍ക്കും, കര്‍ഷകഗ്രൂപ്പുകള്‍ക്കും, സംരംഭകര്‍ക്കും ഇപ്പോള്‍

Read more

കേരളം വീണ്ടും നമ്പർ 1 ; ഏറ്റവും മികച്ച ഡിജിറ്റൽ സംസ്ഥാനത്തിനുള്ള പുരസ്‌കാരം കേരളത്തിന്‌..!!

കേരളം വീണ്ടും രാജ്യത്ത് നമ്പർ വൺ. രാജ്യത്തെ ഏറ്റവും മികച്ച ഡിജിറ്റൽ സംസ്ഥാനത്തിനുള്ള പുരസ്‌കാരം കേരളത്തിന്‌. ഡൽഹി ആസ്ഥാനമായ ഗവേണൻസ്‌ നൗ ഏർപ്പെടുത്തിയ ഡിജിറ്റൽ ട്രാൻസ്‌മിഷൻ പുരസ്‌കാരത്തിനാണ്‌ കേരളം അർഹമായത്‌. സംസ്ഥാന ഐടി മിഷൻ

Read more

NTSE/ NMMS Examination ഹാൾ ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്

വിദ്യാർത്ഥികൾക്ക് അവരുടെ യൂസർനെയിം, പാസ്സ്‌വേർഡ് ഉപയോഗിച്ച് അവരവരുടെ ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്തെടുക്കാം. സഹായത്തിന് അക്ഷയ കേന്ദ്രം സന്ദർശിക്കുക.

Read more

യുജിസി നെറ്റ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു; അപേക്ഷിച്ചത് പത്ത് ലക്ഷത്തിലേറെ പേര്‍

ഡിസംബർ രണ്ട് മുതൽ ആറ് വരെ നടക്കുന്ന യുജിസി നാഷണൽ എലിജിബിലിറ്റി ടെസ്റ്റിനുള്ള (നെറ്റ്) അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. പരീക്ഷാർഥികൾക്ക് ugcnet.nta.nic.inഎന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. അസിസ്റ്റന്റ് പ്രൊഫസർ

Read more

2020 ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 2019 ഡിസംബര്‍ 5 വരെ നീട്ടിയിരിക്കുന്നു.

2020 ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 2019 ഡിസംബര്‍ 5 വരെ നീട്ടിയിരിക്കുന്നു.

Read more

കെ-ടെറ്റ് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

നവംബർ 16,24 തീയതികളിൽ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഹാൾടിക്കറ്റ് അക്ഷയ കേന്ദ്രങ്ങൾ വഴി ലഭ്യമാണ്. ആപ്ലിക്കേഷൻ ഐ.ഡിയും ആപ്ലിക്കേഷൻ നമ്പരും നഷ്ടപ്പെട്ടവർക്ക് അക്ഷയ കേന്ദ്രത്തിൽ നിന്നും അവ ലഭ്യമാകും.

Read more

ശബരിമല ഓൺലൈൻ (വിർച്ച്വൽ ക്യൂ) ബുക്കിംഗ് ആരംഭിച്ചു –

ശബരിമല തീര്‍ത്ഥാടനം.. വെര്‍ച്വല്‍ ക്യൂ; ബുക്കിംഗ് അക്ഷയ കേന്ദ്രങ്ങളിൽ ആരംഭിച്ചു… മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി സന്നിധാനം നടപ്പന്തലില്‍ എത്തുന്ന തരത്തിലാണ് വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനം. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് മുന്‍ഗണനാക്രമത്തിലാണ് കൂപ്പണുകള്‍

Read more

റേഷൻ കാർഡിൽ ആധാർ ബന്ധിപ്പിക്കുന്നതിന് നവംബർ 11 വരെ അവസരം –

റേഷൻ കാർഡിൽ ആധാർ ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി നവംബർ 11 വരെ ദീർഘിപ്പിച്ചു – ആധാർ ലിങ്ക് ചെയ്യുന്നതിന് റേഷൻ കാർഡും ആധാറുമായി അക്ഷയ കേന്ദ്രം സന്ദർശിക്കുക –

Read more

കെ-ടെറ്റ് അപേക്ഷ തിരുത്താൻ അവസരം

കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിച്ചവരിൽ നോട്ടിഫിക്കേഷൻ പ്രകാരം ഉള്ള ഫോട്ടോ അപേക്ഷയിൽ ഉൾപ്പെടുത്താതിരുന്നവർക്ക് തിരുത്താൻ അവസരം. നവംബർ 1 മുതൽ 4 വരെയാണ് അവസരം പേര് ജനന തീയതി എന്നിവയിലെ തെറ്റും തിരുത്താം. അപേക്ഷയിലെ മറ്റുവിവരങ്ങൾ

Read more

സ്കോളർഷിപ്പ് അപേക്ഷ; തീയതി ദീർഘിപ്പിച്ചു! !

ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള സമയ പരിധി നവംബർ 15 വരെ ദീർഘിപ്പിച്ചു. പ്രീമെട്രിക്, പോസ്റ്റ്മെട്രിക്, മെറിറ്റ് കം മീൻസ് തുടങ്ങിയ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള തീയതിയാണ് ദീർഘിപ്പിച്ചത്.  സ്ഥാപനങ്ങൾക്ക് വെരിഫിക്കേഷനുള്ള അവസാന തീയതിയും നവംബർ 15

Read more