പ്രവാസികൾക്ക് ജനുവരി മുതൽ ഇ മൈഗ്രേറ്റ് രജിസ്‌ട്രേഷൻ ആവശ്യമില്ല; പ്രചരിക്കുന്നത് റദ്ദാക്കിയ നിയമം

ജനുവരി ഒന്നു മുതൽ പ്രവാസികൾ ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ ഇ മൈഗ്രേറ്റ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന പ്രചാരണം തെറ്റ്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് വിദേശവകുപ്പ് നിർദ്ദേശം നൽകിയിരുന്നെങ്കിലും വിവാദമായതിനെ തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു. കഴിഞ്ഞ വർഷമാണ്

Read more

തൊഴിലവസരവുമായി സ്പെക്ട്രം ജോബ് ഫെയർ

സംസ്ഥാനത്തെ ഐ.ടി.ഐ കളിൽ തൊഴിലവസരവുമായി സ്പെക്ട്രം ജോബ് ഫെയർ. സ്പെക്ട്രം 2020 എന്ന് നാമകരണം ചെയ്ത ജോബ്‌ഫെയർ സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമുള്ള നോഡൽ ഐ.ടി.ഐ കളിൽ വെച്ച് 2020 ജനുവരി 6 മുതൽ 11

Read more

റീബിൾഡ് പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു –

അതിജീവന ക്ഷമതയുളള കേരളത്തെ രൂപപ്പെടുത്തുന്നതിന് പൊതുജന അഭിപ്രായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി. പൊതുജനങ്ങള്‍ക്ക് തങ്ങളുടെ സ്വപ്‌നങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നതിനുളള നമ്മള്‍ നമുക്കായ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായാണ് നമ്മള്‍

Read more

സംസ്ഥാന സർക്കാരിന്റെ ‘അതിജീവിക’ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

സ്ത്രീകളുടെ ചുമതലയിലാകുന്ന കുടുംബങ്ങളുടെ എണ്ണം കേരളത്തില്‍ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതായാണ് അങ്കണവാടികള്‍ മുഖേന നടത്തുന്ന കുടുംബ സര്‍വേ പ്രകാരം സൂചിപ്പിക്കുന്നത്. പെട്ടന്നുണ്ടാകുന്ന സാഹചര്യങ്ങളില്‍ സ്ഥിരവരുമാനം ഇല്ലാതാകുന്നതോടെ നിത്യചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആശുപത്രി ചെലവുകള്‍ക്കും മറ്റും

Read more

വരുന്നൂ – ലേബർ ഡേറ്റ ബാങ്ക് –

ആര്‍ട്ടിസാന്‍ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ വിവരശേഖരണത്തിന് സംസ്ഥാന ആര്‍ട്ടിസാന്‍സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കാഡ്‌കോ) ലേബര്‍ ഡാറ്റ ബാങ്ക് തയ്യാറാക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് അടിസ്ഥാനത്തില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴിയാണ് ഡാറ്റ ബാങ്കിലേക്ക് വിവരങ്ങള്‍ ശേഖരിക്കുക. ഡാറ്റാബാങ്ക് വരുന്നതോടെ

Read more

പ്രവാസി ഡിവിഡന്റ് പദ്ധതി ഉദ്ഘാടനം ചെയ്തു –

സംസ്ഥാന സർക്കാരും കേരള പ്രവാസിക്ഷേമ ബോർഡും ചേർന്നൊരുക്കുന്ന ‘പ്രവാസി ഡിവിഡന്റ് പദ്ധതി’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.. പ്രവാസികളുടെ ജീവിതസുരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി. മൂന്നു ലക്ഷം മുതൽ 51 ലക്ഷം രൂപവരെ ഒരു വ്യക്തിക്ക് പദ്ധതിയിൽ

Read more

എം.ജി. സര്‍വകലാശാല യു.ജി., പി.ജി. കോഴ്‌സുകള്‍: പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിക്കാം

ബിരുദതലത്തില്‍ ബി.എ. ഇംഗ്ലീഷ്, സംസ്‌കൃതം, മലയാളം, ഹിന്ദി, അറബിക്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, ഇസ്ലാമിക് ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി, ബി.കോം. കൊമേഴ്സ് എന്നീ യു.ജി. കോഴ്‌സുകള്‍. ബിരുദാനന്തര ബിരുദതലത്തില്‍ എം.എ. ഇംഗ്ലീഷ്, ഹിന്ദി,

Read more