സ്കോളർഷിപ്പ് അപേക്ഷ; തീയതി ദീർഘിപ്പിച്ചു! !

ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള സമയ പരിധി നവംബർ 15 വരെ ദീർഘിപ്പിച്ചു. പ്രീമെട്രിക്, പോസ്റ്റ്മെട്രിക്, മെറിറ്റ് കം മീൻസ് തുടങ്ങിയ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള തീയതിയാണ് ദീർഘിപ്പിച്ചത്.  സ്ഥാപനങ്ങൾക്ക് വെരിഫിക്കേഷനുള്ള അവസാന തീയതിയും നവംബർ 15

Read more

പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായം

നോർക്ക റൂട്ട്സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിക്ക് തുടക്കമായി. മൂന്നു ലക്ഷം രൂപ വരെ ധനസഹായം നൽകും. പൂരിപ്പിച്ച അപേക്ഷകൾ, ഭരണ സമിതി തീരുമാനം, പദ്ധതി രേഖ, ഏറ്റവും

Read more

ഉപഭോക്താക്കളുടെ കേടായ വൈദ്യുതി മീറ്ററുകൾ പൂർണ്ണമായും മാറ്റുന്നു –

ഉപഭോക്താക്കളുടെ കേടായ വൈദ്യുതി മീറ്ററുകൾ പൂർണ്ണമായും മാറ്റുന്നതിന് വൈദ്യുതി ബോർഡ് പദ്ധതി ആവിഷ്കരിച്ചു. 2019 ഡിസംബർ 31 ന് മുൻപായി തകരാറായ മീറ്ററുകളുടെ പട്ടിക തയ്യാറാക്കുകയും 2020 മാർച്ച് 31 നകം കേരളത്തിലെ തകരാറിലായ

Read more

നോർക്ക റൂട്ട്‌സ് ഡയറക്‌ടേഴ്‌സ് സ്‌കോളർഷിപ്പ് പദ്ധതിയ്ക്ക് തുടക്കമായി

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽക്കുന്നതിനുള്ള നോർക്ക റൂട്ട്‌സ് ഡയറക്‌ടേഴ്‌സ് സ്‌കോളർഷിപ്പ് പദ്ധതിയ്ക്ക് തുടക്കമായി. കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയിട്ടുള്ള ഇ.സി.ആർ വിഭാഗത്തിൽപ്പെട്ട

Read more

വൈദ്യുത കണക്ഷനു വേണ്ടി ഇനി ഓഫീസിൽ പോവേണ്ടതില്ല !!

പുതിയ LT സർവ്വീസ് കണക്ഷനായുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികൾ എല്ലാ വിഭാഗം LT സർവ്വീസ് കണക്ഷൻ അപേക്ഷകളും ഓൺലൈനായി സമർപ്പിക്കുന്നതിന് കെ‌.എസ്‌.ഇ.ബി‌.എൽ -ന്റെ wss.kseb.in എന്ന പോർട്ടൽ ഉപയോഗിക്കുക. സർവ്വീസ് കണക്ഷൻ

Read more

കാസറഗോഡ് ജില്ലയിലെ ഉദ്യോഗാര്‍ഥികളെ മത്സര സജ്ജരാക്കാന്‍ ഉന്നതി സൗജന്യ പരിശീലനം

കാസറഗോഡ് ജില്ലയിലെ ഉദ്യോഗാര്‍ഥികളെ മത്സര സജ്ജരാക്കാന്‍ ഉന്നതി സൗജന്യ പരിശീലനം, അപേക്ഷ ക്ഷണിച്ചു പിഎസ്‌സി, കെഎഎസ് മത്സര പരീക്ഷകള്‍ക്ക് ജില്ലയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ മത്സര സജ്ജരാക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഉന്നതി എന്ന പേരില്‍

Read more

‘അതിജീവിക’പദ്ധതിയ്ക്ക് ഭരണാനുമതി.

കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന്‍ ഗുരുതരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലം മരണപ്പെടുകയോ ചെയ്യുമ്പോള്‍ ദുരിതത്തിലാകുന്ന കുടുംബങ്ങളെ കരകയറ്റാന്‍ ആവിഷിക്കരിച്ച ‘അതിജീവിക’പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കി. പദ്ധതിയുടെ സുഗമമായി നടത്തിപ്പിന് 50 ലക്ഷം

Read more

ഗ്രാമീണർക്ക് സൗജന്യ ഡിജിറ്റൽ സാക്ഷരതാ കോഴ്സ്

PMGDISHA – Pradhan Mantri Gramin Digital Saksharatha Abhiyan കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതിയിലൂടെ ഗ്രാമീണ മേഖലയിൽ ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് – കമ്പ്യൂട്ടർ വിദ്യാഭ്യാസം ഉള്ളവർക്കാണ് ഈ കോഴ്സ് നൽകുക. ഡിജിറ്റൽ

Read more

കാർഷിക കടാശ്വാസം – നവംബർ 15 വരെ അപേക്ഷിക്കാം –

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷനിൽ കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി നവംബർ 15 വരെ നീട്ടി.

Read more