ഹജ്ജ് ട്രെയ്നര്‍ : അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജ് ട്രെയ്നര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് ഓണ്‍ലൈന്‍ മുഖേന അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.hajcommttiee.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ മാസം 30നകം ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച്‌ ആവശ്യമായ രേഖകള്‍ അപ്‌ലോഡ്

Read more

മദ്രസ്സ അദ്ധ്യാപകർക്ക് ഭവനവായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മദ്രസ്സ അദ്ധ്യാപക ഭവന വായ്പയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. പലിശരഹിത വായ്പയായി രണ്ടര ലക്ഷം രൂപ നൽകും. 38 വയസ്സിനും 57 വയസ്സിനും ഇടയിലുള്ള, കഴിഞ്ഞ രണ്ട്

Read more

മാര്‍ച്ച് മുതല്‍ ഡെബിറ്റ് കാര്‍ഡ് സ്വിച്ച് ഓഫ് ചെയ്ത് വെയ്ക്കാം; പുതിയ പരിഷ്‌കാരണങ്ങളുമായി റിസര്‍വ് ബാങ്ക്

പണമിടപാടുകളുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ സംവിധാനവുമായി റിസര്‍വ് ബാങ്ക്. ഇടപാടുകളുടെ സുരക്ഷ കൂടുതല്‍ ഉറപ്പുവരുത്താനായി കാര്‍ഡുകളില്‍ സ്വിച്ച് ഓഫ്, സ്വിച്ച് ഓണ്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനം. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ച ശേഷം

Read more

ജെ.ഇ.ഇ മെയിന്‍ ഫലം പ്രഖ്യാപിച്ചു

ജെ.ഇ.ഇ മെയിന്‍ ഫലം പ്രഖ്യാപിച്ചു; ഒമ്പത് പേര്‍ക്ക് 100 % നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ജനുവരി ആറ് മുതല്‍ ഒമ്പത് വരെ നടത്തിയ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ ഫലം പ്രഖ്യാപിച്ചു. 11

Read more

മാര്‍ച്ച് മുതല്‍ പി.എസ്.സിയുടെ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് ബയോമെട്രിക് പരിശോധന

ബയോമെട്രിക് പരിശോധനയിലൂടെയായിരിക്കും പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷാര്‍ഥികളെ ഇനി പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കുന്നത്. മാര്‍ച്ച് 15നുശേഷമുള്ള ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കാണ് ഇത് കര്‍ശനമായി നടപ്പാക്കുന്നത്. ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പരിശോധനയാണ് നടത്തുന്നത്. ഉദ്യോഗാര്‍ഥികള്‍ ആധാറുമായി പ്രൊഫൈല്‍ ബന്ധിപ്പിക്കണം. രണ്ട്

Read more

പഞ്ചായത്ത് തെരഞ്ഞടുപ്പ് വോട്ടു ചേര്‍ക്കല്‍ നടപടികള്‍ ആരംഭിച്ചു

പഞ്ചായത്ത് തെരഞ്ഞടുപ്പ് വോട്ടു ചേര്‍ക്കല്‍ നടപടികള്‍ അക്ഷയ കേന്ദ്രത്തിൽ ആരംഭിച്ചു സംസ്ഥാനത്തെ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിൽ നിലവിലെ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള കരട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ പ്രസിദ്ധീകരിച്ചു. 💧2015 ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട്

Read more

എന്താണ് കിസാൻ ക്രെഡിറ്റ് കാർഡ് ?

KCC എന്ന് കിസാൻ ക്രെഡിറ്റ് കാർഡ് കച്ചവടക്കാർക്ക് നൽകുന്ന ഒരു OD പോലെ കർഷകർക്ക് എപ്പോൾ വേണമെങ്കിലും കാശ് എടുക്കുകയോ തിരിച്ചടക്കുകയോ ചെയ്യാവുന്ന ഒരു അക്കൗണ്ടാണ്. സ്ഥലത്തിൻറെ കരം കെട്ടിയ രസീതൂം, വില്ലേജിൽ നിന്നുള്ള

Read more

കരകൗശല തൊഴിലാളികളുടെ ഡേറ്റ ബാങ്ക് തയ്യാറാക്കുന്നു

ആര്‍ട്ടിസാന്‍ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ വിവരശേഖരണത്തിന് സംസ്ഥാന ആര്‍ട്ടിസാന്‍സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കാഡ്‌കോ) ലേബര്‍ ഡാറ്റ ബാങ്ക് തയ്യാറാക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് അടിസ്ഥാനത്തില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴിയാണ് ഡാറ്റ ബാങ്കിലേക്ക് വിവരങ്ങള്‍ ശേഖരിക്കുക. ഡാറ്റാബാങ്ക് വരുന്നതോടെ

Read more

കണക്ടഡ് ലോഡ് സ്വയം വെളിപ്പെടുത്താൻ അവസരം –

കണക്ടഡ് ലോഡ് വർദ്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് ഉപഭോക്താക്കൾക്ക് അവസരം ഒരുക്കിയിരിക്കുകയാണ് KSEBL. 31.03.2020 വരെയാണ് ഇതിന്റെ കാലാവധി. 1. എന്താണ് കണക്റ്റഡ് ലോഡ്?വീട്ടിലെ/സ്ഥാപനത്തിലെ വൈദ്യുതി കണക്ഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന, ഒരുമിച്ച് ഉപയോഗിക്കാൻ കഴിയുന്ന, വൈദ്യുതി ഉപഭോഗം ചെയ്യുന്ന

Read more

PSC ലാസ്റ്റ് ഗ്രേഡ് സെർവെൻറ് വിജ്ഞാപനം വന്നു

🔰 വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയ്ക്ക് ഏഴാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം; ബിരുദധാരികൾ പാടില്ല 🔰പ്രായപരിധി 18–36. 🔰ശമ്പളം: 35,700/- വരെ ലഭിക്കും 🔰 ലാസ്റ്റ് ഗ്രേഡ് നിയമനശുപാർശ ഇതുവരെ 🔖തിരുവനന്തപുരം-326

Read more