പാസ്പോര്‍ട്ടിന്റെ കാലാവധിയെ സംബന്ധിച്ച വിവരങ്ങള്‍ ഇനി മുതല്‍ എസ്എംഎസായി ലഭിക്കും. വിദേശകാര്യ മന്ത്രാലയത്തിന്റെ ജനസേവന നയത്തിന്റെ ഭാഗമായാണ് പുതിയ നടപടി. പാസ്പോര്‍ട്ട് പുതുക്കേണ്ട തീയതി പലരും മറന്നു പോകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. രണ്ട്
Read more