ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് റാലി

വയനാട്ടിൽ നടക്കുന്ന ഇന്ത്യൻ ആർമിയുടെ റിക്രൂട്ട് റാലിയിലേക്ക് അപേക്ഷ നൽകിയവരുടെ അപ്ലിക്കേഷൻ പ്രിന്റൗട്ട് ഇപ്പോൾ ഡൌൺലോഡ് ചെയ്യാവുന്നതാണ് . Joinindianarmy.nic.in

Read more

NEET Exam

Neet Exam എഴുതുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധക്ക്….. ഒരോ വർഷവും NEET എക്സാം കഴിയുമ്പോൾ എക്സാം സെന്ററിൽ ഉണ്ടാകുന്ന കർക്കശത്തെ കുറിച്ച് വിവാദം ഉണ്ടാകാറുണ്ടല്ലോ.. എക്സാം സെന്ററിൽ ഒരു പിഴവ് സംഭവിച്ചാൽ 14 ലക്ഷത്തോളം

Read more

ആധാര്‍ ബയോമെട്രിക് ലോക്ക് ചെയ്യാം, അണ്‍ലോക്ക് ചെയ്യാം

ആധാര്‍ ബയോമെട്രിക് ലോക്ക് ചെയ്യാം, അണ്‍ലോക്ക് ചെയ്യാം… വളരെ എളുപ്പം, ഇതാണ് ചെയ്യേണ്ടത്… ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനുമാകുമെന്ന് എത്ര പേര്‍ക്ക് അറിയാം..? എന്നാല്‍ അത്തരത്തില്‍ ഒരു സംവിധാനമുണ്ട്. ആധാര്‍

Read more

റെഡ്മി 5 – ഷവോമിയുടെ മറ്റൊരു ബഡ്ജറ്റ് ഫോൺ

ഷവോമിയിൽ നിന്നും റെഡ്മി 4നു പിൻഗാമിയായി റെഡ്മി 5 ഇന്ത്യയിൽ 2018 മാർച്ച് 14നു അവതരപ്പിച്ചു. ഇന്ത്യയുടെ കോംപാക്ട് പവർ ഹൌസ് (compact power house) എന്ന വിശേഷണത്തിലാണ് ഫോൺ വിപണനം ചെയ്യുന്നത്. 2017

Read more

എഴുതുമെന്ന് ഉറപ്പു നൽകുന്നവർക്കു മാത്രം ഇനി പിഎസ്‌സി പരീക്ഷാ കേന്ദ്രം

എഴുതുമെന്ന് ഉറപ്പു നൽകുന്നവർക്കു മാത്രം ഇനി പിഎസ്‌സി പരീക്ഷാ കേന്ദ്രം 🔸പരീക്ഷ എഴുതുമെന്ന് ഉറപ്പു നൽകുന്നവർക്കു (കൺഫർമേഷൻ) മാത്രം പരീക്ഷാകേന്ദ്രം അനുവദിക്കാൻ പിഎസ്‌സി യോഗത്തിൽ തീരുമാനം. August 15 മുതലുളള പരീക്ഷകൾക്കു പുതിയ സംവിധാനം

Read more

നീ​റ്റ് പ​രീ​ക്ഷ: ഡ്ര​സ് കോ​ഡ് ഏ​ർ​പ്പെ​ടു​ത്തി സി ബി എ​സ്ഇ

നീ​റ്റ് പ​രീ​ക്ഷ: ഡ്ര​സ് കോ​ഡ് ഏ​ർ​പ്പെ​ടു​ത്തി സി​ബി​എ​സ്ഇ 🔳മെ​ഡി​ക്ക​ൽ, ഡെ​ന്‍റ​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഈ ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (നീ​റ്റ്) എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡ്ര​സ് കോ​ഡ് ഏ​ർ​പ്പെ​ടു​ത്തി സി​ബി​എ​സ്ഇ. വി​ദ്യാ​ർ​ഥി​ക​ൾ ഇ​ളം

Read more

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി PG അഡ്മിഷൻ

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി 2018-2019 വർഷത്തേക്കുള്ള PG അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ഈ വർഷം എല്ലാ PG സെക്ടറിലേക്കുള്ള അഡ്മിഷനും ENTRANCE EXAM BASED ആണ്. MA, MCOM

Read more

Unreserved Train ticket through Mobile App

സ്ഥാനത്ത് ഇന്നു മുതല്‍ അണ്‍ റിസര്‍വ്ഡ് റെയില്‍വേ ടിക്കറ്റുകളും മൊബൈല്‍ ആപ്പ് വഴി ബുക്ക് ചെയ്യാം. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള 18 സ്റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തില്‍ യു.ടി.എസ് മൊബൈല്‍ ആപ്പ് വഴി ടിക്കറ്റെടുക്കാന്‍ കഴിയുന്നത്.

Read more

റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങില്‍ വലിയ മാറ്റങ്ങള്‍

റെയില്‍വേ ടിക്കറ്റ് ബുക്കിംഗിന്‍റെ നിയമങ്ങളില്‍ വലിയ മാറ്റം വരുത്തി ഐആര്‍സിടിസി. കഴിഞ്ഞ ദിനം മുതല്‍ വന്ന പുതുക്കിയ ചട്ടങ്ങള്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന കാലാവധി, റീഫണ്ടിംഗ് എന്നിവ സംബന്ധിച്ചാണ് പ്രധാനമായും. ഇവ ഇതെല്ലാമെന്ന്

Read more