മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണം: മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു     മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുളള ധനസഹായം ഓണ്‍ലൈന്‍ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.റ്റി) സംവിധാനത്തിലൂടെ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വഴി ലഭ്യമാക്കുന്നതിനുളള മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി. 

Read more

കാഴ്ചപരിമിതര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം

കാഴ്ചപരിമിതര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വഴുതക്കാട് പ്രവര്‍ത്തിക്കുന്ന കാഴ്ചപരിമിതര്‍ക്കുവേണ്ടിയുള്ള വിദ്യാലയത്തില്‍ 2018-19 അധ്യയന വര്‍ഷത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചിനും 10 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഒന്നാം ക്ലാസിലേക്കും സാധാരണ സ്‌കൂളില്‍

Read more

സ്നേഹസാന്ത്വനം പദ്ധതി

സ്നേഹസാന്ത്വനം പദ്ധതി കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 4738 പേര്‍ക്ക് പ്രതിമാസം പെന്‍ഷന്‍ നല്‍കുന്നു. ദീര്‍ഘകാല ചികിത്സ ആവശ്യമുളളവരും രോഗാവസ്ഥയിലുള്ളവരും തൊഴിലെടുക്കാനാകാതെ വീട്ടില്‍ കഴിയുന്നവരുമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വികലാംഗ പെന്‍ഷന്‍

Read more

സ്നേഹസ്പര്‍ശം

സ്നേഹസ്പര്‍ശം ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയില്‍ അമ്മമാരാകുന്നഅഗതികള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കി പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതിയാണ്സ്നേഹസ്പര്‍ശം. പ്രതിമാസം 1000/- രൂപ നിരക്കില്‍ ധനസഹായംഅനുവദിക്കുന്നു. മാനദണ്ഡങ്ങള്‍ ചൂഷണത്തിനു വിധേയയായി അവിവാഹിത അവസ്ഥയില്‍ അമ്മമാരായ

Read more

ശ്രുതിതരംഗം

ശ്രുതിതരംഗം – കോക്ലിയാര്‍ ഇംപ്ലാന്‍റേഷന്‍ പദ്ധതി 0-5 വയസ്സുവരെ പ്രായമുള്ള ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്‍റേഷന്‍ സര്‍ജറിയിലൂടെ കേള്‍വിശക്തി ലഭിക്കുമെന്ന് ബന്ധപ്പെട്ട ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്ന കുഞ്ഞുങ്ങള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്‍റേഷന്‍ സര്‍ജറിയിലൂടെ കേള്‍വിയും, തുടര്‍ച്ചയായ ആഡിയോ

Read more