പഞ്ചായത്ത് / മുനിസിപ്പൽ ഓഫീസുകളിൽ അടയ്ക്കേണ്ട കെട്ടിട നികുതി ഓൺലൈനായി അടയ്ക്കാവുന്നതാണ്. ഓണർഷിപ്പ് സർട്ടിഫിക്കറ്റുകൾ ഇപ്പോൾ അക്ഷയയിലൂടെ നിമിഷങ്ങൾക്കകം ലഭ്യമാകുന്നു.
Read moreDay: April 1, 2018
Child Aadhaar
5 വയസ്സിന് താഴെയുള്ള കുട്ടികളുടെ ആധാറെടുക്കാനുള്ള പ്രത്യേക സൗകര്യം അക്ഷയയിൽ ലഭ്യമാണ്. ഈ സേവനം തികച്ചും സൗജന്യവുമാണ്.
Read more