ആധാരത്തിന്റെ പകർപ്പ് – ഇനി പൂർണ്ണമായും ഓൺലൈനാവുന്നു –

നവംബർ മുതൽ സംസ്ഥാനത്തെ 315 സബ് രജിസ്റ്റാർ ഓഫീസിൽ ഇത് നിലവിൽ വരും –

നിലവിൽ ഓൺലൈൻ അപേക്ഷ ഉണ്ട് എങ്കിലും പകർപ്പ് ലഭിക്കാൽ ഓഫീസിൽ എത്തേണ്ടതുണ്ട്- ഈ രീതിയാണ് കൂടുതൽ സൗകര്യപ്രദമാകുന്നത് – ഓൺലൈനായി അപേക്ഷ നൽകിയാൽ ഇ-സ്റ്റാമ്പും, ഡിജിറ്റൽ സിഗ്നേച്ചറോടും കൂടി ഓൺലൈനായിത്തന്നെ ലഭ്യമാവും –

കൂടുതൽ സഹായത്തിനായി അക്ഷയ കേന്ദ്രം സന്ദർശിക്കുക –