ആധാറിൽ ഇപ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ നൽകുക –

ആധാറിന്റെ വിവിധ സേവനങ്ങൾ ലഭിക്കാൻ ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ആക്ടീവ് ആയിരിക്കണം – വിവിധ സേവനങ്ങൾക്ക് ആധാർ അയക്കുന്ന OTP (വൺടൈ പാസ് വേഡ് ) ആവശ്യമാണ്.

  • ഇ ആധാർ ഡൗൺലോഡ് ചെയ്യാൻ
  • ഇൻകം ടാക്സ് ഫയൽ ചെയ്യാൻ
  • ഉദ്യോഗ് ആധാർ എടുക്കാൻ
  • വിരലടയാളം പതിയുന്നില്ല എങ്കിൽ റേഷൻ വാങ്ങാൻ
  • വിരലടയാളം പതിയുന്നില്ല എങ്കിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ
  • പി എഫ് സേവനങ്ങൾക്ക്
  • ആധാറിലെ വിവിധ ലോക്കിങ്ങ് സൗകര്യങ്ങൾ ഉപയോഗിക്കാൻ
  • ആധാറിന്റെ വിവിധ സ്റ്റാറ്റസുകൾക്ക് –

തുടങ്ങി ഒട്ടേറെ ആവശ്യത്തിന് മൊബൈൽ ലിങ്കിങ്ങ് ആവശ്യമാണ്-

മൊബൈൽ നമ്പർ ചേർക്കുന്നതിനും, നമ്പർ മാറ്റുന്നതിനും അക്ഷയ കേന്ദ്രം സന്ദർശിക്കുക –