പ്ലസ് ടു പാസ്സായവർക്ക് സർക്കാർ ജോലി

കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിലേക്ക് (Fire and Rescue Services) PSC വിളിക്കുന്നു

Category No. : 139/2019

Post Name : Fireman (Trainee)

വയസ്സ് : 18- 26
OBC 29 വയസ്സ് വരെ
SC 30 വയസ്സ് വരെ
വിദ്യാഭ്യസ യോഗ്യത : PLUS 2

Physical Qualifications

🔹 Height : 165 cms
🔹 Weight : 50 Kgs Minimum
🔹 Chest : 81 cms
🔹 Chest Expansion : 5 cms
▪ അവസാന തിയ്യതി : 20/11/2019